Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബലാത്സംഗ കേസ്:...

ബലാത്സംഗ കേസ്: രാജസ്ഥാൻ മന്ത്രിയുടെ മകനെ തേടി ഡൽഹി പൊലീസ് ജയ്പൂരിൽ

text_fields
bookmark_border
Rohit Joshi, Mahesh Joshi
cancel
Listen to this Article

ജ​യ്പൂ​ർ/​ന്യൂ​ഡ​ൽ​ഹി: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ പ്ര​തി​യാ​യ രാ​ജ​സ്ഥാ​ൻ മ​ന്ത്രി മ​ഹേ​ഷ് ജോ​ഷി​യു​ടെ മ​ക​ൻ രോ​ഹി​ത് ജോ​ഷി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഡ​ൽ​ഹി പൊ​ലീ​സ് ജ​യ്പൂ​രി​ലെ​ത്തി. മേ​യ് 18 ന് ​നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നോ​ട്ടീ​സ് വീ​ട്ടി​ൽ പ​തി​ച്ച് സം​ഘം മ​ട​ങ്ങി.

രാ​ജ​സ്ഥാ​ൻ ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ മ​ക​ൻ രോ​ഹി​ത് ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ​ല​ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്‌​തെ​ന്ന് 23കാ​രി​യാ​യ ജ​യ്‌​പൂ​ർ സ്വ​ദേ​ശി​നി ഡ​ൽ​ഹി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape caseDelhi police
News Summary - Rape case: Delhi police search for Rajasthan minister's son in Jaipur
Next Story