Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒന്നരവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; 45കാരൻ പിടിയിൽ

text_fields
bookmark_border
ഒന്നരവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; 45കാരൻ പിടിയിൽ
cancel

ഈസ്റ്റ്​ ഗോദാവരി (ആന്ധ്ര പ്രദേശ്​): ഒന്നര വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 45കാരൻ അറസ്റ്റിലായി.

ഈസ്റ്റ്​ ഗോദാവരി ജില്ലയിലെ പോളവാരം മണ്ഡലത്തിലെ വേമവാരം ഗ്രാമത്തിലാണ്​ സംഭവം. പരിമി വെങ്കിട്ട്​ സുബ്ബറാവുവാണ്​ അറസ്റ്റിലായത്​. മാർച്ച്​ 28ന്​ കുഞ്ഞിനെ തെങ്ങിൻ തോപ്പിൽ കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.

ഇതേത്തുടർന്ന്​ കുഞ്ഞിന്‍റെ മാതാപിതാക്കൾ പൊലീസ്​ സ്​റ്റേഷനിലെത്തി പരാതി നൽകി. പോക്​സോ പ്രകാരവും ഇന്ത്യൻ ശിക്ഷ നിയമത്തിലെ മറ്റ്​ വകുപ്പുകൾ പ്രകാരവും പ്രതിക്കെതിരെ കേസ്​ രജിസ്റ്റർ ചെയ്​തു. അറസ്റ്റിലായ പ്രതിയെ റിമാൻഡിലാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rape attempt on 18-month-old baby Man held in Andhra Pradesh
Next Story