Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡയറി വിവാദം;...

ഡയറി വിവാദം; സുർജേവാലക്കെതിരെ ബി.ജെ.പി പൊലീസിൽ പരാതി നൽകും

text_fields
bookmark_border
randeep-surjewala
cancel

ബം​ഗ​ളൂ​രു: മു​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ ഡ​യ​റി​യി​ൽ മു​തി​ർ​ന്ന ബി.​െ​ജ.​പി നേ​താ​ക ്ക​ൾ​ക്ക്​ കോ​ടി​ക​ൾ കോ​ഴ ന​ൽ​കി​യ​തി​​െൻറ വി​വ​ര​ങ്ങ​ളു​ണ്ടെ​ന്ന്​ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച കോ​ൺ​ഗ്ര​ സ്​ വ​ക്​​താ​വ്​ ര​ൺ​ദീ​പ്​ സു​ർ​ജേ​വാ​ല​ക്കെ​തി​രെ ക​ർ​ണാ​ട​ക ബി.​ജെ.​പി ക​മ്മി​റ്റി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കും. ഡ​യ​റി വ്യാ​ജ​മാ​ണെ​ന്ന്​ ആ​ദാ​യ​ന​കു​തി വ​കു​പ്പ്​ വ്യ​ക്​​ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ​രാ​തി ന​ൽ​കു​ന്ന​ത്.

കേ​ന്ദ്ര നേ​തൃ​ത്വ​വു​മാ​യി ആ​ലോ​ചി​ച്ചാ​ണ്​ തീ​രു​മാ​ന​മെ​ന്നും ക​മ്മി​റ്റി പ​റ​ഞ്ഞു. ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ന്​ 1800 കോ​ടി രൂ​പ ന​ൽ​കി​യെ​ന്ന പ​രാ​തി​യെ​കു​റി​ച്ച്​ ലോ​ക്​​പാ​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ക​ഴി​ഞ്ഞ​ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച്​ നേ​താ​ക്ക​ളു​ടെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ണ്​ പ​രാ​തി ന​ൽ​കു​ന്ന​തെ​ന്ന്​ ബി.​ജെ.​പി വ​ക്​​താ​വ്​ എ​സ്. സു​രേ​ഷ്​​കു​മാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വ്യാ​ജ​രേ​ഖ​യു​മാ​യി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച സു​​ർ​ജേ​വാ​ല​യെ ഉ​ട​ൻ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bs yeddyurappab s YeddyurappaRandeep SurjewalaYeddy Diaries
News Summary - Randeep Surjewala-india news
Next Story