Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇ.കെ. റമീസ് എസ്.ഐ.ഒ ദേശീയ പ്രസിഡന്റ്
text_fieldsbookmark_border
ന്യൂഡൽഹി: എസ്.ഐ.ഒ ദേശീയ പ്രസിഡന്റായി ഇ.കെ. റമീസിനെ തെരഞ്ഞെടുത്തു. കുറ്റ്യാടി വേളം സ്വദേശിയാണ്. എസ്.ഐ.ഒ ദേശീയ സെക്രട്ടറിയായും ഡൽഹി കാമ്പസ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. 2023-24 കാലയളവിലേക്കാണ് അധ്യക്ഷനായി തെരഞ്ഞെടുത്തത്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ റമീസ് നിലവിൽ ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയാണ്. പൗരത്വസമരങ്ങളിലടക്കം നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.
Next Story

