You are here

നെഞ്ചുവേദന: പതഞ്ജലി തലവൻ എയിംസിൽ ഐ.സി.യുവിൽ

11:02 AM
24/08/2019

ഋഷികേഷ്: യോഗ ഗുരു രാംദേവിന്റെ അടുത്ത സഹായി ആചര്യാ ബാൽ കൃഷ്ണനെ നെഞ്ചുവേദനയെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു.

പതഞ്ജലി യോഗ്പീഠയുടെ തലവനായ ബാൽകൃഷ്ണയെ ആദ്യം ഹരിദ്വാറിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. 

അവിടെ നിന്ന് ഋഷികേഷ് എയിംസിലേക്ക് ഡോക്ടർമാർ റഫർ ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 4.15 ഓടെ അദ്ദേഹത്തെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
 

Loading...
COMMENTS