Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമു​സ്​​ലിം​ക​ൾ...

മു​സ്​​ലിം​ക​ൾ ഗോ​ക്ക​ളെ സം​ര​ക്ഷി​ക്കണ​മെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി

text_fields
bookmark_border
മു​സ്​​ലിം​ക​ൾ ഗോ​ക്ക​ളെ  സം​ര​ക്ഷി​ക്കണ​മെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി
cancel

ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു​ക്ക​ൾ ആ​ദ​രി​ക്കു​ന്ന ഗോ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി രാ​ജ്യ​ത്തെ മു​സ്​​ലിം​ക​ളും മു​ന്നോ​ട്ടു​​വ​ര​ണ​മെ​ന്ന്​ കേ​ന്ദ്ര മ​ന്ത്രി രാം​ദാ​സ്​ അ​ത്തേ​വാ​ല. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ഇ​ർ​ഫാ​ൻ ശൈ​ഖ്​ ര​ചി​ച്ച ‘മു​സ​ൽ​മാ​ൻ ഒൗ​ർ യോ​ഗി ആ​ദി​ത്യ​നാ​ഥ്’​ എ​ന്ന പു​സ്​​ത​ക​ത്തി​​​െൻറ പ്ര​കാ​ശ​ന വേ​ള​യി​ൽ ആ​ണ്​ അ​ത്തേ​വാ​ല പു​തി​യ നി​ർ​ദേ​ശം വെ​ച്ച​ത്​.

ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം ചി​ല മു​സ്​​ലിം​ക​ൾ അ​തി​ക്ര​മ​ങ്ങ​ൾ നേ​രി​ട്ടു. ഗോ​ര​ക്ഷ​യു​ടെ പേ​രി​ലും അ​വ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ഹി​ന്ദു​ക്ക​ൾ ആ​ദ​രി​ക്കു​ന്ന മൃ​ഗ​മെ​ന്ന നി​ല​യി​ൽ മു​സ്​​ലിം​ക​ളും ഗോ​ക്ക​ൾ​ക്ക്​ സം​ര​ക്ഷ​ണം ന​ൽ​കണമെന്നാ​യി​രു​ന്നു അ​ത്തേ​വാ​ല​യു​ടെ വാ​ക്കു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowRamdas Athawalemalayalam news
News Summary - ramdas athawale- india news
Next Story