Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​...

കോവിഡ്​ ഭീതിക്കിടയിലും അയോധ്യയിൽ രാമനവമി മേളക്ക്​ ഒരുക്കം സജീവം

text_fields
bookmark_border
ramanavami
cancel

അ​യോ​ധ്യ: രാ​ജ്യം കോ​വി​ഡ്​ വൈ​റ​സി​നെ തു​ര​ത്താ​ൻ സ​ർ​വ​സ​ന്നാ​ഹ​ങ്ങ​ളു​മാ​യി പൊ​രു​തു​േ​മ്പാ​ൾ അ​യോ​ധ്യ​യി​ൽ രാ​മ​ന​വ​മി ആ​ഘോ​ഷ​ത്തി​ന്​ ഒ​രു​ക്കം തു​ട​ങ്ങി. ജി​ല്ല ഭ​ര​ണ​കൂ​ട​മാ​ണ്​ ഇ​തി​നു​വേ​ണ്ട സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. ആ​ളു​ക​ൾ കൂ​ടു​ന്ന​ത്​ ​പ​ക​ർ​ച്ച​വ്യാ​ധി കൂ​ടാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന​തി​നാ​ൽ പ​രി​പാ​ടി ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​യോ​ധ്യ​യി​ലെ ചീ​ഫ്​ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

മേ​ള​യി​ൽ ഏ​ക​ദേ​ശം പ​ത്തു​ല​ക്ഷം പേ​ർ പ​​ങ്കെ​ടു​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. കോ​വി​ഡ​്​ വ്യാ​പി​ക്കാ​തി​രി​ക്കാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി ജി​ല്ല ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ല​ക്​​ട​ർ​ അ​നു​ജ്​ കു​മാ​ർ ഝാ ​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona virus
News Summary - Ramanavami celebration in up-India news
Next Story