Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരമൺ സിങ്​ സർക്കാർ...

രമൺ സിങ്​ സർക്കാർ നക്​സൽ ഭീഷണി ഇല്ലാതാക്കിയെന്ന്​ അമിത്​ ഷാ

text_fields
bookmark_border
രമൺ സിങ്​ സർക്കാർ നക്​സൽ ഭീഷണി ഇല്ലാതാക്കിയെന്ന്​ അമിത്​ ഷാ
cancel

റാ​യ്​​പൂ​ർ: ഛത്തി​സ്​​ഗ​ഢി​നെ ന​ക്​​സ​ൽ ഭീ​ഷ​ണി​യി​ൽ​നി​ന്ന്​ മു​ക്ത​മാ​ക്കാ​ൻ ര​മ​ൺ സി​ങ്​ സ​ർ​ക്കാ​റി​ന്​ സാ​ധി​ച്ചെ​ന്ന്​ ബി.​െ​ജ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ ​പ​റ​ഞ്ഞു. സം​സ്​​ഥാ​ന​ത്ത്​ ബി.​ജെ.​പി​യു​ടെ ജ​യം നാ​ലാം ത​വ​ണ​യും ഉ​റ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​ർ​ട്ടി​യു​ടെ സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക​ട​ന​പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്​​ത​ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ അ​മി​ത്​ ഷാ ​ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.ന​ക്​​സ​ലി​സം വി​പ്ല​വ​പാ​ത​യാ​ണെ​ന്ന്​ ക​രു​തു​ന്നവർക്ക്​ ​നാടിനായി ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്ന്​ കോ​ൺ​ഗ്ര​സി​നെ ഉ​ന്നം​വെ​ച്ച്​ അ​മി​ത്​ ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChhattisgarhRaman SinghAmit ShahNaxalism
News Summary - Raman Singh govt has made Chhattisgarh almost Naxalism-free: Amit Shah- India news
Next Story