Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറമദാൻ: തമിഴ്​നാട്ടിൽ...

റമദാൻ: തമിഴ്​നാട്ടിൽ മുസ്​ലിം പള്ളികൾക്ക്​ സംസ്​ഥാന സർക്കാർവക സൗജന്യ അരി

text_fields
bookmark_border
റമദാൻ: തമിഴ്​നാട്ടിൽ മുസ്​ലിം പള്ളികൾക്ക്​ സംസ്​ഥാന സർക്കാർവക സൗജന്യ അരി
cancel

ചെന്നൈ: റമദാൻ പ്രമാണിച്ച്​ സംസ്​ഥാനത്തെ മൂവായിരത്തിലധികം മുസ്​ലിം പള്ളികളിലേക്ക്​ 5145 ടൺ അരി എത്തിച്ചുനൽകുമെന്ന്​ മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. ഇതിനായി 12.97 കോടി രൂപയാണ്​ വകയിരുത്തിയത്​. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയാണ്​ പദ്ധതിക്ക്​ തുടക്കമിട്ടത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadu govtramadanMosquesRice Supplymalayalanm news
News Summary - Ramadan: Tamilnadu Govt Supply Rice in All Mosques -India News
Next Story