Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ട്​ പുഴുങ്ങിയ...

രണ്ട്​ പുഴുങ്ങിയ മുട്ടക്ക്​ 1700രൂപ; വിശദീകരണം വേണമെന്ന്​ പാ​സ്വാ​ൻ

text_fields
bookmark_border
രണ്ട്​ പുഴുങ്ങിയ മുട്ടക്ക്​ 1700രൂപ; വിശദീകരണം വേണമെന്ന്​ പാ​സ്വാ​ൻ
cancel
ന്യൂ​ഡ​ൽ​ഹി: നേ​ന്ത്ര​പ്പ​ഴം, മു​ട്ട തു​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ​ക്ക്​ തീ​വി​ല ഇൗ​ടാ​ക്കി​യ പ​ഞ്ച​ന ​ക്ഷ​ത്ര ​ഹോ​ട്ട​ലു​ക​ളോ​ട്​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കു​മെ​ന്ന്​ കേ​ന്ദ്ര ഭ​ക്ഷ്യ​മ​ന്ത്രി രാം​വി​ലാ​സ്​ പാ​സ്വാ​ൻ. ച​ണ്ഡി​ഗ​ഢി​ലെ ജെ.​ഡ​ബ്ല്യു മാ​രി​യ​റ്റ്​ ഹോ​ട്ട​ലി​ൽ ര​ണ്ട്​ നേ​ന്ത്ര​പ്പ​ഴ​ത്തി​ന്​ 442 രൂ​പ​യും ര​ണ്ട്​ പു​ഴു​ങ്ങി​യ മു​ട്ട​ക്ക്​ 1700 രൂ​പ​യും ഇൗ​ടാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​​ ന​ട​ൻ രാ​ഹു​ൽ ബോ​സ്​ പു​റ​ത്തി​റ​ക്കി​യ വൈ​റ​ലാ​യ വി​ഡി​യോ​യെ കു​റി​ച്ച്​ പ​രാ​മ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​ഞ്ച​ന​ക്ഷ​ത്ര ​ഹോ​ട്ട​ലു​ക​ളി​ലെ അ​മി​ത വി​ല​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ്​ ഉ​യ​ർ​ന്ന​ത്. ഹോ​ട്ട​ലു​ക​ളു​ടെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഗു​രു​ത​ര​വും നി​ർ​ഭാ​ഗ്യ​ക​ര​വു​മാ​ണെ​ന്ന്​ രാം​വി​ലാ​സ്​ പാ​സ്വാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ram vilas paswan
News Summary - ram vilas paswan
Next Story