Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാമക്ഷേത്രം നിയമമാർഗത്തിൽ നിർമിക്കണം -അമിത് ഷാ
text_fieldsbookmark_border
ജയ്പുർ: പരസ്പര ചർച്ചയിലൂടെ അയോധ്യയിൽ നിയമപരമായ മാർഗത്തിൽ രാമക്ഷേത്രം നിർമിക്കണമെന്നാണ് പാർട്ടി നിലപാടെന്ന് ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ. ‘‘ഇക്കാര്യത്തിൽ പാർട്ടി നിലപാട് വളരെ വ്യക്തവും കഴിഞ്ഞ നാല് ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളിൽ സൂചിപ്പിച്ചതുമാണ്. പരസ്പര ചർച്ച നടത്തുകയും അതിെൻറ അടിസ്ഥാനത്തിൽ നിയമപരമായ മാർഗത്തിൽ ക്ഷേത്രം നിർമിക്കുകയും വേണം’’^അദ്ദേഹം പറഞ്ഞു.
ക്രീമിലയറിൽപെടുന്ന എസ്.സി/ എസ്.ടിക്കാരെ സംവണ ആനുകൂല്യങ്ങളിൽനിന്ന് ഒഴിവാക്കുന്ന കാര്യത്തിൽ, എല്ലാ പാർട്ടികളുമായും ചർച്ചക്കുശേഷം തീരുമാനമെടുക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
