Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അയോധ്യയിൽ രാമേക്ഷത്രം നിർമിക്കുമെന്ന് വി.എച്ച്.പി
text_fieldsbookmark_border
അയോധ്യ: അയോധ്യയിലെ രാമേക്ഷത്രത്തിന് ജീവൻ സമർപ്പിച്ചവരുടെ സ്വപ്നം യാഥാർഥ്യമാക്കുമെന്ന് വിശ്വഹിന്ദു പരിഷത് (വി.എച്ച്.പി) നേതാവ്. രാമക്ഷേത്രത്തിനായി നിരവധി പേർ ജീവിതം സമർപ്പിച്ചിട്ടുണ്ടെന്നും സംഘടനയുടെ അവധ് മേഖലയുടെ മാധ്യമ ചുമതലയുള്ള അംബുജ് ഒാജ പറഞ്ഞു. ബാബരി മസ്ജിദ് തകർത്തതിന് 25 വർഷം തികയുന്ന ഡിസംബർ ആറിന് വി.എച്ച്.പി ശൗര്യ ദിവസ് ആയാണ് ആഘോഷിക്കുന്നത്. ഇതു കൂടാതെ അയോധ്യയിലും ലഖ്നോ ഉൾപ്പെടെ യു.പിയിലെ മറ്റ് പ്രദേശങ്ങളിലും പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
