Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യയിൽ രാമക്ഷേത്രം...

അയോധ്യയിൽ രാമക്ഷേത്രം നാലുമാസത്തിനകം –അമിത്​ ഷാ

text_fields
bookmark_border
അയോധ്യയിൽ രാമക്ഷേത്രം നാലുമാസത്തിനകം –അമിത്​ ഷാ
cancel

പ​കൂ​ർ (ഝാ​ർ​ഖ​ണ്ഡ്): ലോ​ക​മെ​മ്പാ​ടു​മു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം അ​യോ​ധ്യ​യി​ൽ നാ​ലു മാ​സ​ത്തി​ന​കം ഗം​ഭീ​ര രാ​മ​ക്ഷേ​ത്രം ഉ​യ​രു​മെ​ന്ന്​ ബി.​ജെ.​പി അ​ധ്യ​ക്ഷ​നും കേ​​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ അ​മി​ത്​ ഷാ ​പ​റ​ഞ്ഞു.
ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഷാ.

എ​ന്തി​നാ​ണ്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ക​പി​ൽ സി​ബ​ൽ രാ​മ​ജ​ന്മ​ഭൂ​മി കേ​സ്​ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്​ വ​ലി​ച്ചി​ഴ​ച്ച​തെ​ന്ന്​ ഷാ ​ചോ​ദി​ച്ചു.
കോ​ൺ​ഗ്ര​സി​ന്​ രാ​ജ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നോ ജ​ന​താ​ൽ​പ​ര്യം മാ​നി​ക്കാ​നോ അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhyaAmit ShahRam Temple Ayodhya
News Summary - Ram temple in Ayodhya within four months Amit Shah-india news
Next Story