Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേഘാലയയിൽ കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിലെത്തിയത് മോദിയുടെ മിടുക്ക് -റാം മാധവ്  

text_fields
bookmark_border
മേഘാലയയിൽ കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിലെത്തിയത് മോദിയുടെ മിടുക്ക് -റാം മാധവ്  
cancel

ന്യൂഡൽഹി: മേഘാലയയിൽ കോൺഗ്രസ് എം.എൽ.എ ഉൾപ്പടെ നാല് പേർ ബി.ജെ.പിയിൽ ചേർന്നത് മോദിയുടെ മിടുക്ക് കൊണ്ടെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്. മേഘാലയയിൽ അണികളുടെ പിന്തുണയോടെ നിരവധി പേരാണ് ബി.ജെ.പിയിൽ ചേരുന്നത്. മാറ്റത്തിനായി മേഘാലയ ബിജ.പിയോടൊപ്പമാണെന്നും റാം മാധവ് കൂട്ടിച്ചേർത്തു. 

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വും മു​ൻ ​മ​ന്ത്രി​യു​മാ​യ അ​ല​ക്​​സാ​ണ്ട​ർ ഹേ​ക്​​ അ​ട​ക്കം നാ​ല്​ എം.​എ​ൽ.​എ​മാ​രാണ് ബി.​ജെ.​പി​യി​ൽ ചേരുമെന്ന് പ്രഖ്യാപിച്ചത്. നാ​ഷ​ന​ലി​സ്​​റ്റ്​ കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി​യു​ടെ സാ​ൻ​ബോ​ർ ഷു​ള്ളൈ, സ്വ​ത​​ന്ത്ര​രാ​യ ജ​സ്​​റ്റി​ൻ ​ദ്​​കേ​ർ, റോ​ബി​ന​സ്​ സി​​േ​ങ്കാ​ൺ എ​ന്നി​വ​രാ​ണ്​ ബി.​ജെ.​പി​യി​ൽ ചേ​രു​ന്ന മ​റ്റ്​ എം.​എ​ൽ.​എ​മാ​ർ. 

നേ​ര​േ​ത്ത ബി.​ജെ.​പി​യി​ലാ​യി​രു​ന്ന ഹേ​ക്​ പി​ന്നീ​ട്​ കോ​ൺ​ഗ്ര​സി​ലേ​ക്ക്​ മാ​റു​ക​യും മു​കു​ൾ സാം​ഗ്​​മ സ​ർ​ക്കാ​റി​ൽ ആ​രോ​ഗ്യ- ​കു​ടും​ബ​ക്ഷേ​മ മ​ന്ത്രി​യാ​വു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്​. 

1998, 2003, 2008 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി.​ജെ.​പി ടി​ക്ക​റ്റി​ലാ​ണ്​ ഹേ​ക് ജ​യി​ച്ച​ത്. 2009ലാ​ണ്​ കോ​ൺ​​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. കോ​ൺ​ഗ്ര​സി​ലെ ആ​റു​ പേ​ർ അ​ട​ക്കം ഒ​മ്പ​ത്​ എം.​എ​ൽ.​എ​മാ​ർ രാ​ജി​വെ​ച്ച​താ​ണ്​ മേ​ഘാ​ല​യ​യി​ലെ രാ​ഷ്​​ട്രീ​യ​ കാ​ലാ​വ​സ്​​ഥ​യി​ൽ മാ​റ്റം വ​രു​ത്തി​യ​ത്. എ​ൻ.​ഡി.​എ​യു​ടെ ഭാ​ഗ​മാ​യ നാ​ഷ​ന​ൽ പീ​പ്ൾ​സ്​ പാ​ർ​ട്ടി​യു​ടെ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്​ ഇ​വ​ർ. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ram Madhav credits PM Modi for induction of Meghalaya Cong MLAs in BJP-India News
Next Story