Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാംജന്മഭൂമി ട്രസ്​റ്റ് പ്രസിഡൻറ് മഹന്ത് നൃത്യഗോപാൽ ഗുരുതരാവസ്ഥയിൽ

text_fields
bookmark_border
രാംജന്മഭൂമി ട്രസ്​റ്റ് പ്രസിഡൻറ് മഹന്ത് നൃത്യഗോപാൽ ഗുരുതരാവസ്ഥയിൽ
cancel

ലഖ്​നോ: അയോധ്യ രാംജന്മഭൂമി തീർഥ ​േക്ഷത്ര ട്രസ്​റ്റ്​ പ്രസിഡൻറ്​ മഹന്ത് നൃത്യഗോപാൽ ദാസ്​​ ഗുരുതരാവസ്​ഥയിൽ. രക്ത​തക്കുഴലുകളിൽ രക്തയോട്ടം നിലച്ചതിനെ തുടർന്ന്​ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തി​െൻറ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

84കാരനായ നൃത്യഗോപാൽ ദാസി​നെ ഒരു പ്രാവശ്യം ഡയാലിസിസിന്​ വിധേയമാക്കിയതായും അവസ്​ഥ വള​െര മോശമാണെന്നും ആശുപത്രി ഡയറക്ടർ രാകേഷ് കപൂർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ram Janmabhoomi Trust President Mahant Nrityagopal in critical condition
Next Story