Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ത്രിപ്രുര: മഹാരാഷ്ട്രയിലെ റാലിയിൽ സംഘർഷം
text_fieldsbookmark_border
മുംബൈ: ത്രിപുരയിൽ മുസ്ലിംകൾക്ക് നേരേയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് മാലേഗാവ്, അമരാവതി, നാന്ദഡ് എന്നിവിടങ്ങളിൽ നടന്ന റാലിക്കിടെ സംഘർഷം.
വെള്ളിയാഴ്ച മാലേഗാവ്, അമരാവതി, നാന്ദഡ് പ്രദേശങ്ങളിലെ മുസ്ലിംകൾ കടകളടച്ച് ത്രിപുര സംഭവത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കടകൾ അടക്കാത്തവർക്കെതിരെ കല്ലേറുണ്ടായതാണ് സംഘർഷത്തിന് കാരണമായത്. സംഘർഷം നിയന്ത്രണ വിധേയമാക്കാൻ പൊലീസ് ടിയർഗ്യാസ് പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

