Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക മരണത്തിൽ മോദി...

കർഷക മരണത്തിൽ മോദി പാർലമെൻറിൽ ദുഖം പ്രകടിപ്പിക്കണം -രാകേഷ്​ ടിക്കായത്ത്

text_fields
bookmark_border
കർഷക മരണത്തിൽ മോദി പാർലമെൻറിൽ ദുഖം പ്രകടിപ്പിക്കണം -രാകേഷ്​ ടിക്കായത്ത്
cancel

ന്യൂഡൽഹി: വിവാദ കാർഷിക ബില്ലിനെതിരെ നടക്കുന്ന സമരം11ാം മാസത്തിലേക്കു കടന്നുവെന്നും ഇതിനിടെ 750 കർഷകർ മരിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെൻറിൽ ദുഖം പ്രകടിപ്പിക്കണമെന്നും​ കർഷക സമര നേതാവ്​ രാകേഷ്​ ടിക്കായത്ത് ആവശ്യപ്പെട്ടു​.

ബി.ജെ.പി ഭരികുന്ന കേന്ദ്ര സർക്കാർ ഉറപ്പു നൽകുന്ന താങ്ങുവില വെറും പേപ്പറിൽ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിളകൾക്ക്​ താങ്ങുവില നടപ്പിൽ വരുത്തുന്നതാണ്​ കർഷകർക്ക്​ കാണേണ്ടതെന്നും ടികായത്ത്​ പറഞ്ഞു. ഇന്ത്യ ടുഡെ സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകായിരുന്നു​ അദ്ദേഹം.

കർഷക സമരം രാഷ്​ട്രീയ പ്രേരിതമാണെന്ന്​ ചടങ്ങിൽ സംസാരിച്ച ബി.ജെ.പി എം.പി രാജേന്ദ്ര അഗർവാൾ പറഞ്ഞു. മോദി പാർലമെൻറിൽ എപ്പോഴും കർഷകരെ കുറിച്ച്​ സംസാരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rakesh Tikait
News Summary - Rakesh Tikait about farmers death
Next Story