Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി.​െഎയിൽ രാകേഷ്​...

സി.ബി.​െഎയിൽ രാകേഷ്​ അസ്​താന സംഘം തുടരും

text_fields
bookmark_border
സി.ബി.​െഎയിൽ രാകേഷ്​ അസ്​താന സംഘം തുടരും
cancel

ന്യൂ​ഡ​ൽ​ഹി: സി.​ബി.​െ​എ​യി​ൽ അ​ധി​കാ​ര​പ്പോ​രി​നി​ടെ സ്​​പെ​ഷ​ൽ ഡ​യ​റ​ക്​​ട​ർ രാ​കേ​ഷ്​ അ​സ്​​താ​ന​യു​ടെ സം​ഘ​ത്തി​ലു​ള്ള മു​തി​ർ​ന്ന ഒാ​ഫി​സ​ർ​മാ​ർ​ക്ക്​  കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ടു​ത്തു. രാ​​കേ​​ഷ്​ അ​​സ്​​​താ​​ന​ ഡ​​യ​​റ​​​ക്​​​ട​​ർ അ​​ലോ​​ക്​ വ​​ർ​​മ​​യെ പ്ര​​തി​​നി​​ധീ​ക​രി​ക്കാ​ൻ ​യോ​​ഗ്യ​​ന​​ല്ലെ​​ന്നു​​കാ​​ണി​​ച്ച്​ കേ​​ന്ദ്ര വി​​ജി​​ല​​ൻ​​സ്​ ക​​മീ​​ഷ​​ന്​ സി.​​ബി.​െ​​എ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ ക​​ത്ത​​യ​​ച്ച​​തോ​​ടെ​​യാ​​ണ്​ പോ​​ര്​ രൂ​ക്ഷ​മാ​യ​ത്. അ​​ലോ​​ക്​ വ​​ർ​​മ അ​​വ​​ധി​​യി​​ലാ​​കുേ​​മ്പാ​​ൾ ഡ​​യ​​റ​​ക്​​​ട​​റു​​ടെ ചു​​മ​​ത​​ല വ​​ഹി​​ച്ചി​​രു​​ന്ന​​ത്​ രാ​​കേ​​ഷ്​ അ​​സ്​​​താ​​ന​​യാ​​യി​​രു​​ന്നു.

പ​​ല കേ​​സു​​ക​​ളി​​ലും സം​​ശ​​യ​​നി​​ഴ​​ലി​​ൽ നി​​ൽ​​ക്കു​​ന്ന​​യാ​​ളാ​​ണ്​ അ​​ദ്ദേ​​ഹ​​മെ​​ന്നും സി.​​ബി​െ​​എ സെ​​ല​​ക്​​​ഷ​​ൻ ക​​മ്മി​​റ്റി​​യി​​ൽ അ​​ന്യാ​​യ​​മാ​​യി ഇ​​ട​​പെ​​ടു​​ന്ന​​താ​യും ക​​ത്തി​​ലു​ണ്ടാ​യി​രു​ന്നു. പേ​ഴ്​​സ​ന​ൽ മ​ന്ത്രാ​ല​യ​ത്തി​​​െൻറ ഉ​ത്ത​ര​വി​ന്​ കേ​ന്ദ്ര വി​ജി​ല​ൻ​സ്​ ക​മീ​ഷ​ണ​ർ കെ.​വി. ചൗ​ധ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യാ​ണ്​ അ​നു​മ​തി ന​ൽ​കി​യ​ത്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ ത്രി​പു​ര കേ​ഡ​റി​ലേ​ക്ക്​ മ​ട​ങ്ങി​യ ഡി.​െ​എ.​ജി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​​ൻ അ​നീ​ഷ്​ പ്ര​സാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ കാ​ലാ​വ​ധി​യാ​ണ്​ നീ​ട്ടി​യ​ത്. ഇൗ ​ഉ​ദ്യോ​ഗ​സ്​​ഥ​ൻ വീ​ണ്ടും സി.​ബി.​െ​എ​യി​ൽ തു​ട​രും. 

വി​ജ​യ്​ മ​ല്യ​യു​ടെ ത​ട്ടി​പ്പ്​ ഉ​ൾ​പ്പെ​ടെ രാ​കേ​ഷ്​ അ​സ്​​താ​ന​യോ​ടൊ​പ്പം പ്ര​ധാ​ന കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന ജോ​യ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ എ.​വൈ.​വി. കൃ​ഷ്​​ണ, സാ​യ്​ മ​നോ​ഹ​ർ അ​ർ​മാ​നെ എ​ന്നീ ഒാ​ഫി​സ​ർ​മാ​രു​ടെ ഡെ​പ്യൂ​േ​ട്ട​ഷ​നും നീ​ട്ടി​യി​ട്ടു​ണ്ട്. ​േജാ​യ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ മ​നീ​ഷ്​ കി​ഷോ​ർ സി​ൻ​ഹ, പ്രേം​കു​മാ​ർ ഗൗ​തം എ​ന്നി​വ​രാ​ണ്​ മ​റ്റു​ള്ള​വ​ർ. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIrakesh asthanamalayalam news
News Summary - Rakesh Asthana continue in CBI -India News
Next Story