Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭ ഉപാധ്യക്ഷനായി...

രാജ്യസഭ ഉപാധ്യക്ഷനായി ഹരിവന്‍ഷ് നാരായണ്‍ സിങ്​ വീണ്ടും

text_fields
bookmark_border
രാജ്യസഭ ഉപാധ്യക്ഷനായി ഹരിവന്‍ഷ് നാരായണ്‍ സിങ്​ വീണ്ടും
cancel

ന്യൂ​ഡ​ല്‍ഹി: ജ​ന​താ​ദ​ള്‍-​യു നേ​താ​വ് ഹ​രി​വ​ന്‍ഷ് നാ​രാ​യ​ണ്‍ സി​ങ്​ വീ​ണ്ടും രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ​ത്തി​െൻറ സം​യു​ക്ത സ്ഥാ​നാ​ര്‍ഥി​യും ആ​ര്‍.​ജെ.​ഡി എം.​പി​യു​മാ​യ പ്ര​ഫ. മ​നോ​ജ് കു​മാ​ര്‍ ഝാ​യെ​യാ​ണ് ഹ​രി​വ​ന്‍ഷ് ശ​ബ്​​ദ​വോ​ട്ടി​ന് തോ​ല്‍പി​ച്ച​ത്. ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ഹ​രി​വ​ന്‍ഷി​െൻറ പേ​രും പ്ര​തി​പ​ക്ഷ​നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ് ഝാ​യു​ടെ പേ​രും നി​ര്‍ദേ​ശി​ച്ചു. എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍ഥി​യെ ത​വാ​ര്‍ച​ന്ദ് ​െഗ​ഹ്​​ലോ​ട്ടും ന​രേ​ഷ് ഗു​ജ്റാ​ലും പ്ര​തി​പ​ക്ഷ സ്ഥാ​നാ​ര്‍ഥി​യെ ആ​ന​ന്ദ് ശ​ര്‍മ​യും ജ​യ​റാം ര​മേ​ശും പി​ന്താ​ങ്ങി.

ര​ണ്ടു ന​ല്ല സ്ഥാ​നാ​ര്‍ഥി​ക​ളെ നി​ര്‍ദേ​ശി​ച്ചു​വെ​ങ്കി​ലും ഒ​രു സ്ഥാ​നാ​ര്‍ഥി​ക്കേ ജ​യി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ എ​ന്ന് രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ന്‍ വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞു. തു​ട​ര്‍ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്കം വി​വി​ധ നേ​താ​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഹ​രി​വ​ന്‍ഷ് നാ​രാ​യ​ണ്‍ സി​ങ്ങി​നെ അ​നു​മോ​ദി​ച്ച് സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajyasabha
Next Story