Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭ തെരഞ്ഞെടുപ്പ്:...

രാജ്യസഭ തെരഞ്ഞെടുപ്പ്: ഒഡിഷ, ഹരിയാന കോൺഗ്രസ് എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റി

text_fields
bookmark_border
District Panchayat,Congress,League ,president,,first turn, ജില്ല പഞ്ചായത്ത്, മഹിള കോൺഗ്രസ്, കോൺഗ്രസ്,
cancel

ബം​ഗ​ളൂ​രു: തി​ങ്ക​ളാ​ഴ്ച രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ വോ​ട്ട് ചോ​ർ​ച്ച ത​ട​യാ​ൻ ഒ​ഡി​ഷ​യി​ലെ​യും ഹ​രി​യാ​ന​യി​ലെ​യും കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​രെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റി. ഒ​ഡി​ഷ​യി​ലെ എ​ട്ട് എം.​എ​ൽ.​എ​മാ​രെ ബം​ഗ​ളൂ​രു​വി​ലേ​ക്കാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി മാ​റ്റി​യ​ത്.

നാ​ലു​പേ​ർ കൂ​ടി ശ​നി​യാ​ഴ്ച എ​ത്തു​മെ​ന്ന് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാ​റാ​ണ് ബം​ഗ​ളൂ​രു​വി​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ഹ​രി​യാ​ന​യി​ലെ കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​രെ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലേ​ക്ക് മാ​റ്റി​യെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanaMLAOdishaRajyasaba ElectionCongress
News Summary - Rajya Sabha elections: Odisha, Haryana Congress MLAs shifted to resorts
Next Story