Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താന്​...

പാകിസ്​താന്​ മുന്നറിയിപ്പുമായി വീണ്ടും രാജ്​നാഥ്​ സിങ്​

text_fields
bookmark_border
പാകിസ്​താന്​ മുന്നറിയിപ്പുമായി വീണ്ടും രാജ്​നാഥ്​ സിങ്​
cancel

പറ്റ്​ന: 1965ലെയും ’71ലെയും തെറ്റ്​ ആവർത്തിക്കുന്നതിനെതിരെ പാകിസ്​താന്​ കേന്ദ്ര പ്രതിരോധ വകുപ്പ്​ മന്ത്രി രാജ ്​നാഥ്​ സിങ്ങി​​െൻറ മുന്നറിയിപ്പ്​. സ്വന്തം മണ്ണിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിൽനിന്ന്​ പാകിസ്​താൻ ഒളിച്ചോടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി സംഘടിപ്പിച്ച ‘ജൻ ജാഗരൺ സഭ’യിൽ സംസാരിക്കുകയായിരുന്നു അ​േദ്ദഹം.

ജമ്മു-കശ്​മീരിനെ ബാധിച്ച പുഴുക്കുത്തായിരുന്നു 370ാം വകുപ്പ്​. സംസ്ഥാന​െത്ത ഭൂരിഭാഗം ജനങ്ങളും പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ അനുകൂലിക്കുന്നവരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhmalayalam newsindia newsdiffence minister
News Summary - rajnath singh warns pakistan -india news
Next Story