Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്​നാഥ്​ ഇന്ത്യ-ചൈന...

രാജ്​നാഥ്​ ഇന്ത്യ-ചൈന അതിർത്തി സന്ദർശിക്കും

text_fields
bookmark_border
rajnath-singh
cancel
ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്​​നാ​ഥ്​​സി​ങ്​ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​മേ​ഖ​ല സ​ന്ദ​ർ​ശി​ക്കും. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ചൈ​നീ​സ്​ സൈ​ന്യം അ​തി​ർ​ത്തി​ലം​ഘ​നം ന​ട​ത്തി​യ പ്ര​ദേ​ശ​മാ​ണ്​ നി​രീ​ക്ഷി​ക്കു​ന്ന​ത്. ബ​റ​ഹോ​തി​യി​െ​ല​ത്തു​ന്ന മ​ന്ത്രി 14,311 അ​ടി​വ​രെ ഉ​യ​ര​ത്തി​ലു​ള്ള അ​തി​ർ​ത്തി​പ്ര​ദേ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന ഇ​ന്തോ-​തി​ബ​ത്ത​ൻ ബോ​ർ​ഡ​ർ പൊ​ലീ​സ്​ അം​ഗ​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. 12,500 അ​ടി ഉ​യ​ര​ത്തി​ലു​ള്ള റിം​ഖിം, 10,500 അ​ടി ഉ​യ​ര​ത്തി​ലു​ള്ള മ​ന, 10,200 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ഒൗ​ളി ചെ​ക്​​പോ​സ്​​റ്റു​ക​ളി​ലും സെ​പ്​​റ്റം​ബ​ർ 28ന്​ ​ആ​രം​ഭി​ക്കു​ന്ന ച​തു​ർ​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ രാ​ജ്നാ​ഥ്​​സി​ങ്​ എ​ത്തും. ജൂ​ലൈ 25ന്​ ​പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം, ബ​റ​ഹോ​തി​യി​ൽ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​ക്ക​ക​ത്ത്​ 800 മീ​റ്റ​ർ വ​രെ ചൈ​നീ​സ്​ സൈ​ന്യം ക​ട​ന്നി​രു​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​​േ​മ്പാ​ലി ജി​ല്ല​യി​ലു​ള്ള ഇൗ ​പ്ര​ദേ​ശ​ത്ത്​ കു​റ​ച്ചു​സ​മ​യം ത​ങ്ങി​യ ശേ​ഷ​മാ​ണ്​ അ​വ​ർ പി​ൻ​വാ​ങ്ങി​യ​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhindia-chinabordermalayalam newsvisit
News Summary - Rajnath Singh to visit India-China border areas-India News
Next Story