Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുദ്ധത്തിൽ മരിക്കുന്ന...

യുദ്ധത്തിൽ മരിക്കുന്ന സൈനികരുടെ കുടുംബങ്ങൾക്ക്​ നൽകുന്ന സഹായധനം എട്ടു ലക്ഷമാക്കി

text_fields
bookmark_border
Soldiers
cancel

ന്യൂഡൽഹി: യുദ്ധത്തിൽ മരിക്കുന്ന​ സൈനികരുടെ ബന്ധുക്കൾക്ക്​​ നൽകുന്ന സഹായം രണ്ടു ലക്ഷം രൂപയിൽനിന്ന്​ എട്ടു​ ലക്ഷമാക്കാൻ തീരുമാനം. സൈനികരുടെ ദീർഘകാലത്തെ ആവശ്യത്തിനാണ്​ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ് തത്വത്തിൽ അംഗീകാരം നൽകിയത്​​. സൈനിക ക്ഷേമനിധിയിൽനിന്നാണ്​ തുക അനുവദിക്കുന്നത്​.

നിലവിൽ മരണമോ 60 ശതമാനത്തിന്​ മുകളിൽ അംഗവൈകല്യമൊ സംഭവിക്കുന്നവർക്കും മറ്റു വിഭാഗങ്ങൾക്കും​ പരമാവധി രണ്ടു​ ലക്ഷം രൂപയാണ്​ നൽകുന്നത്​​​. കുടുംബ പെൻഷൻ, സൈനിക ഗ്രൂപ്​ ഇൻഷുറൻസ്​ തുടങ്ങിയ ആനുകൂല്യങ്ങൾക്ക്​ പുറമെയാണിത്​. വിവിധ റാങ്കിലുള്ളവർക്ക്​ ഈ ആനുകൂല്യങ്ങൾ​ 25 ലക്ഷം മുതൽ 45 ലക്ഷം വരെയും 40 ലക്ഷം മുതൽ 75 ലക്ഷം വരെയുമാണ്​ ലഭിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhindia newscompensationMartyrskin
News Summary - Rajnath Singh approves 4-fold increase in compensation to kin of martyrs - India news
Next Story