Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമേരിക്കയിൽ...

അമേരിക്കയിൽ ഇന്ത്യക്കാർക്കെതിരായ അക്രമം ഗൗരവമുള്ളതെന്ന്​ രാജ്​നാഥ് സിങ്

text_fields
bookmark_border
അമേരിക്കയിൽ ഇന്ത്യക്കാർക്കെതിരായ അക്രമം ഗൗരവമുള്ളതെന്ന്​ രാജ്​നാഥ് സിങ്
cancel

ന്യൂഡൽഹി: അമേരിക്കയിൽ ഇന്ത്യക്കാർക്കെതിരായ ആക്രമം ഗൗരവമുള്ളതെന്ന്​ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്​നാഥ്​സിങ്​. പാർലിമ​െൻറിൽ ഇത്​സംബന്ധിച്ച്​പ്രസ്​താവന നടത്തുമെന്നും രാജ്​നാഥ്​ സിങ്​ അറിയിച്ചു.

അമേരിക്കയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യക്കാർക്കെതിരായ വംശീയാക്രമണങ്ങൾ വൻതോതിൽ വർധിച്ചിരുന്നു. കാൻസാസിൽ ഇന്ത്യൻ എൻജിനീയറായ ശ്രിനീവാസ്​ കുച്ച്​ബോട്​ല കൊല്ലപ്പെട്ടിരുന്നു. സമാനമായ രീതിയിലുള്ള ആക്രമണം വാഷിങ്​ടണിൽ ഇന്ത്യൻ വംശജനായ ദീപ്​റായിക്കെതിരെയും നടന്നിരുന്നു. സംഭവങ്ങളിൽ ഇന്ത്യയുടെ ആശങ്ക അമേരിക്കയെ അറിയിച്ചിരുന്നു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singh
News Summary - rajnath sing statement on american issue
Next Story