Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാൽ: രാഹുൽ...

റഫാൽ: രാഹുൽ പൊതുജനങ്ങളോട്​ മാപ്പ്​ പറയണം- രാജ്​നാഥ്​ സിങ്​

text_fields
bookmark_border
റഫാൽ: രാഹുൽ പൊതുജനങ്ങളോട്​ മാപ്പ്​ പറയണം- രാജ്​നാഥ്​ സിങ്​
cancel

ന്യൂഡൽഹി: റഫാൽ കരാറിലെ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി ഉത്തരവ്​ പുറത്ത്​ വന്നതിന്​ പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​. ആരോപണങ്ങളിൽ രാഹുൽ ഗാന്ധി പാർലമ​​െൻറിനോടും പൊതുജനങ്ങളോടും മാപ്പ്​ പറയാൻ തയാറാവണമെന്ന്​ രാജ്​നാഥ്​ സിങ്​ ആവശ്യപ്പെട്ടു.

രാഷ്​ട്രീയ നേട്ടത്തിനായി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു രാഹുലി​​​െൻറ ശ്രമം. റഫാൽ ഇടപാടിലെ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിഛായ മോശമാക്കിയെന്നും രാജ്​നാഥ്​ സിങ്​ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singmalayalam newsRafal dealRahul Gandhi
News Summary - Rajnath sing on rafal row-India news
Next Story