Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാരാണസിയിൽ രാജീവ്​...

വാരാണസിയിൽ രാജീവ്​ ഗാന്ധി പ്രതിമ വികൃതമാക്കി; സംഭവം ന​രേന്ദ്ര​ മോദി എത്താനിരിക്കവേ

text_fields
bookmark_border
വാരാണസിയിൽ രാജീവ്​ ഗാന്ധി പ്രതിമ വികൃതമാക്കി; സംഭവം ന​രേന്ദ്ര​ മോദി എത്താനിരിക്കവേ
cancel

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരാണസി സന്ദർശിക്കാനിരിക്കവേ രാജീവ്​ ഗാന്ധിയുടെ പ്രതിമ വികൃതമാക്കിയ നിലയിൽ. കരിഓയിൽ ഒഴിച്ച നിലയിലാണ്​ പ്രതിമ. പ്രധാനമന്ത്രി ഇന്ന്​ വാരാണസിയിൽ നിരവധി പൊതുപരിപാടികളിൽ പ​ങ്കെടുത്തിരുന്നു.

ജില്ല ഭരണകൂടം ഇട​പെട്ട്​ ഉടൻതന്നെ പ്രതിമ ക്ലീൻ ചെയ്​തു. തുടർന്ന്​ കോൺഗ്രസ്​ പ്രവർത്തകരെത്തി പ്രതിമയിൽ പാലൊഴിച്ച്​ പ്രതിഷേധം അറിയിച്ചു. സംഭവത്തിന്​ ഉത്തര വാദിയായവരെ ഉടൻ അറസ്​റ്റ്​ ചെയ്യ​ണമെന്ന്​ കോൺഗ്രസ്​ മുൻ എം.പി രാജേഷ്​ മിശ്ര ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajiv GandhiVaranasi
News Summary - Rajiv Gandhi statue defaced in Varanasi
Next Story