Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജീവ്​ ഗാന്ധി...

രാജീവ്​ ഗാന്ധി വധക്കേസ്​: പേരറിവാള​െൻറ ഹരജി സുപ്രീംകോടതി അഞ്ചിന്​ പരിഗണിക്കും

text_fields
bookmark_border
രാജീവ്​ ഗാന്ധി വധക്കേസ്​: പേരറിവാള​െൻറ ഹരജി സുപ്രീംകോടതി അഞ്ചിന്​ പരിഗണിക്കും
cancel

ചെ​ന്നൈ: ത​​െൻറ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ നി​ർ​ത്തി​െ​വ​ക്ക​ണ​മെ​ന്ന രാ​ജീ​വ്​ ഗാ​ന്ധി വ​ധ​ക്കേ​സ്​ പ ്ര​തി പേ​ര​റി​വാ​ള​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. ബെ​ൽ​റ്റ്​ ടൈം​ബോം​ ബി​ന്​ ആ​വ​ശ്യ​മാ​യ ബാ​റ്റ​റി താ​നാ​ണ്​ വാ​ങ്ങി​ക്കൊ​ടു​ത്ത​തെ​ന്ന കു​റ്റം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യ ൂ​ഷ​ന്​ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ ശി​ക്ഷ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നു​മാ​ണ്​ പേ​ര​റി​വാ​ള​ൻ ഹ​ര​ ജി​യി​ൽ പ​റ​യു​ന്ന​ത്.

ഇ​തി​ന്മേ​ൽ സി.​ബി.​െ​എ​യോ​ടും കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ടും വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട സു​പ്രീം​കോ​ട​തി സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ൾ നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​ബി.​െ​എ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​​െൻറ പ​ക​ർ​പ്പ്​​ പേ​ര​റി​വാ​ള​ന്​ ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടു. ’91 ​േമ​യ്​ 21നാ​ണ്​ ശ്രീ​പെ​രും​പു​ത്തൂ​രി​ൽ​വെ​ച്ച്​ മ​നു​ഷ്യ​ബോം​ബാ​ക്ര​മ​ണ​ത്തി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്​ ഗാ​ന്ധി കൊ​ല്ല​പ്പെ​ട്ട​ത്.

പ്ര​സ്​​തു​ത കേ​സി​ൽ മു​രു​ക​ൻ, പേ​ര​റി​വാ​ള​ൻ, ശാ​ന്ത​ൻ, ന​ളി​നി എ​ന്നി​വ​രെ വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട്​ ജീ​വ​പ​ര്യ​ന്ത​മാ​യി കു​റ​ച്ചു. ര​വി​ച​ന്ദ്ര​ൻ, റോ​ബ​ർ​ട്ട്​ പ​യ​സ്, ജ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ്​ മ​റ്റു പ്ര​തി​ക​ൾ. ഏ​ഴ്​ പ്ര​തി​ക​ളും 28 വ​ർ​ഷ​മാ​യി വെ​ല്ലൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ്​ ക​ഴി​യു​ന്ന​ത്.

അ​തി​നി​ടെ റോ​ബ​ർ​ട്ട്​ പ​യ​സ്​ മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യി​ൽ പ​രോ​ൾ അ​പേ​ക്ഷ സ​മ​ർ​പി​ച്ചു. മ​ക​​െൻറ വി​വാ​ഹാ​വ​ശ്യ​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ട്​ 30 ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. റോ​ബ​ർ​ട്ട്​ പ​യ​സ്​ ഇ​താ​ദ്യ​മാ​യാ​ണ്​ പ​രോ​ൾ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ന​വം​ബ​ർ നാ​ലി​ന​കം ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ നി​ല​പാ​ട്​ അ​റി​യി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajiv gandhiperarivalanmalayalam news
News Summary - rajiv gandhi murder case perarivalans plea will hear on fifth nov
Next Story