Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജീവ്​ ഗാന്ധി...

രാജീവ്​ ഗാന്ധി വധക്കേസ്​: പ്രതികളെ വിട്ടയക്കരുതെന്ന്​ നിവേദനം

text_fields
bookmark_border
രാജീവ്​ ഗാന്ധി വധക്കേസ്​: പ്രതികളെ വിട്ടയക്കരുതെന്ന്​ നിവേദനം
cancel

ചെ​ന്നൈ: രാ​ജീ​വ് ​ഗാ​ന്ധി വ​ധ​ക്കേ​സി​ലെ ഏ​ഴ്​ പ്ര​തി​ക​ളെ വി​ട്ട​യ​ക്ക​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​പെ​രും​പു​ത്തൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട മ​റ്റു 15 പേ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഗ​വ​ർ​ണ​ർ ബ​ൻ​വാ​രി​ലാ​ൽ പു​േ​രാ​ഹി​തി​ന്​ നി​വേ​ദ​നം ന​ൽ​കി. ബു​ധ​നാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ ഗ​വ​ർ​ണ​റു​മാ​യി ഇ​വ​ർ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​ക​ളി​ലൊ​രാ​ളാ​യ പേ​ര​റി​വാ​ള​​​െൻറ മാ​താ​വ്​ അ​ർ​പു​ത​മ്മാ​ൾ രാ​ജ്​​ഭ​വ​നി​ലെ​ത്തി ഗ​വ​ർ​ണ​ർ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പേ​ര​റി​വാ​ള​ൻ ഉ​ൾ​പ്പെ​ടെ ഏ​ഴു ത​ട​വു​കാ​രെ​യും മോ​ചി​പ്പി​ക്ക​ണ​മെ​ന്ന ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​​​െൻറ ശി​പാ​ർ​ശ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ർ​പു​ത​മ്മാ​ളു​ടെ ആ​വ​ശ്യം. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഗ​വ​ർ​ണ​ർ ഉ​ട​ന​ടി തീ​രു​മാ​ന​മെ​ടു​ക്കി​ല്ലെ​ന്നാ​ണ്​ സൂ​ച​ന.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lttemalayalam newsRajiv assassination case
News Summary - Rajiv Assassination Case ltte -India News
Next Story