Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലക്ഷ്യം നിയമസഭ തെരഞ്ഞെടുപ്പ് –രജനീകാന്ത്
text_fieldsbookmark_border
ചെന്നൈ: അടുത്ത നിയമസഭ തെരഞ്ഞെടുപ്പാണ് തെൻറ ലക്ഷ്യമെന്നും ലോക്സഭ തെരഞ്ഞെടുപ് പിനൊപ്പം 21 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാ നാർഥികളെ നിർത്തില്ലെന്നും നടൻ രജനീകാന്ത്. ചെന്നൈ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെൻറ പേരും ചിത്രവും ഉപയോഗപ്പെടുത്തരുത്. ജനകീയപ്രശ്നങ്ങളിലിടപ്പെട്ട് പരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം അനുയായികൾക്ക് നിർദേശം നൽകി. ഒരു വർഷം മുമ്പാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രജനീകാന്ത് നേരത്തെ അറിയിച്ചിരുന്നു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story