Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ...

മോദിയുടെ സത്യപ്രതിജ്ഞ: രജനികാന്തിനും കമൽഹാസനും ക്ഷണം

text_fields
bookmark_border
മോദിയുടെ സത്യപ്രതിജ്ഞ: രജനികാന്തിനും കമൽഹാസനും ക്ഷണം
cancel

ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി​യാ​യി ന​രേ​ന്ദ്ര മോ​ദി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന ച​ട​ങ്ങി​ലേ​ക്ക്​ ര​ജ​നി ​കാ​ന്തി​നും ക​മ​ൽ​ഹാ​സ​നും ക്ഷ​ണം. മേ​യ്​ 30ന്​ ​വൈ​കീ​ട്ട്​ ഏ​ഴി​ന്​ രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ലാ​ണ്​ ച​ട​ങ്ങ്. ക്ഷ​ണം ല​ഭി​െ​ച്ച​ങ്കി​ലും ഇ​രു​വ​രും പ​െ​ങ്ക​ടു​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു. അ​ത​ത്​ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ​ക്ക്​ അ​യ​ക്കു​ന്ന ക്ഷ​ണ​ത്തി​​െൻറ ഭാ​ഗ​മാ​ണി​ത്.

മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി, ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​ന്നീ​ർ​ശെ​ൽ​വം ഉ​ൾ​പ്പെ​ടെ അ​ണ്ണാ ഡി.​എം.​കെ മു​ന്ന​ണി നേ​താ​ക്ക​ൾ പ​െ​ങ്ക​ടു​ക്കും. മ​ക്ക​ൾ നീ​തി മ​യ്യം പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​യ ക​മ​ൽ​ഹാ​സ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ൽ മോ​ദി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണ്​ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്.

ര​ജ​നി​കാ​ന്തി​നും മോ​ദി​ക്കും അ​ടു​ത്ത സൗ​ഹൃ​ദ​മാ​ണു​ള്ള​ത്. വ​രു​ന്ന ത​മി​ഴ്​​നാ​ട്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​​െൻറ നേ​തൃ​ത്വ​ത്തി​െ​ല പു​തി​യ രാ​ഷ്​​ട്രീ​യ​ക​ക്ഷി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന്​ ​ നേ​ര​ത്തേ ര​ജ​നി​കാ​ന്ത്​ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modirajinikanthkamal haasan
News Summary - Rajinikanth, Kamal Haasan invited for Narendra Modi's swearing
Next Story