Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജീവ്​ വധം: പ്രതികളെ...

രാജീവ്​ വധം: പ്രതികളെ വിട്ടയക്കുന്നതിനെതിരെ കോൺഗ്രസ്​​

text_fields
bookmark_border
രാജീവ്​ വധം: പ്രതികളെ വിട്ടയക്കുന്നതിനെതിരെ കോൺഗ്രസ്​​
cancel

ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്​​ ഗാ​ന്ധി വ​ധ​ക്കേ​സി​ലെ ഏ​ഴു പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​നു​ള്ള ത​മി​​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ എ​തി​ർ​പ്പു​മാ​യി കോ​ൺ​ഗ്ര​സ്. ഭീ​ക​ര സം​ഘ​ട​ന​ക​ളു​മാ​യും ഭീ​ക​ര​രു​മാ​യും ഒ​രു ഒ​ത്തു​തീ​ർ​പ്പു​മി​ല്ലെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ര​ൺ​ദീ​പ്​ സു​ർ​േ​ജ​വാ​ല പ​റ​ഞ്ഞു.

രാ​ജീ​വ്​ വ​ധ​ക്കേ​സ്​ പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സു​പ്രീം​കോ​ട​തി തീ​രു​മാ​ന​മൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ആ ​നി​ല​പാ​ട്​ പി​ന്തു​ട​രു​ക​യാ​ണ്​ വേ​ണ്ട​ത്​-​അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഞാ​യ​റാ​ഴ്​​ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം രാ​ജീ​വ്​​ വ​ധ​ക്കേ​സി​ലെ ഏ​ഴു പ്ര​തി​ക​ളെ​യും മോ​ചി​പ്പി​ക്കാ​നു​ള്ള ശി​പാ​ർ​ശ ഗ​വ​ർ​ണ​ർ​ക്ക്​ കൈ​മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സു​ർ​ജെ​വാ​ല​യു​ടെ പ്ര​തി​ക​ര​ണം. 27 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​രു​ക​ൻ, ശാ​ന്ത​ൻ, പേ​ര​റി​വാ​ള​ൻ, ജ​യ​കു​മാ​ർ, ര​വി​ച​ന്ദ്ര​ൻ, റോ​ബ​ർ​ട്ട്​ പ​യ​സ്, ന​ളി​നി എ​ന്നി​വ​രെ മോ​ചി​പ്പി​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorTamil Nadurajiv gandhi murder casemalayalam news
News Summary - Rajeev Gandhi Murder case Congress-India News
Next Story