Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജസ്ഥാനിൽ ഹോസ്റ്റലുകളിൽ ദേശീയഗാനം നിർബന്ധമാക്കി
text_fieldsbookmark_border
ജയ്പുർ: രാജസ്ഥാനിലെ സർക്കാർ ഹോസ്റ്റലുകളിൽ നിർബന്ധമായും ദേശീയഗാനം ആലപിക്കണമെന്ന് ഉത്തരവ്. സർക്കാർ ഹോസ്റ്റലുകൾക്ക് പുറമെ എയ്ഡഡ് ഹോസ്റ്റലുകൾക്കും ഇത് ബാധകമാണ്. രാവിലെ ഏഴുമണിക്ക് ജനഗണമന ആലപിക്കണം. ഭരണഘടനദിനമായ നവംബർ 26 മുതൽ ഇത് നടപ്പാക്കിയതായും സാമൂഹികനീതിമന്ത്രി അരുൺ ചതുർവേദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
