Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർക്കാർ ജീവനക്കാരുടെ ആർ.എസ്.എസ് നിരോധനം നീക്കി രാജസ്ഥാനും
text_fieldsbookmark_border
ജയ്പുർ: ആർ.എസ്.എസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിലക്ക് നീക്കി രാജസ്ഥാനിലെ ബി.ജെ.പി സർക്കാർ. 52 വർഷമായി നിലനിൽക്കുന്ന നിരോധനമാണ് നീക്കിയത്. നേരത്തേ ആർ.എസ്.എസിന്റെ ഭാഗമാകുന്നതിനുള്ള കേന്ദ്രജീവനക്കാരുടെ വിലക്ക് നീക്കിയിരുന്നു.
1966ൽ ഇന്ദിര ഗാന്ധി ഏർപ്പെടുത്തിയ നിരോധനമാണ് മോദി സർക്കാർ നീക്കിയത്. ഹരിയാന, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളും സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസിൽ ചേരാനുള്ള വിലക്ക് നീക്കിയിരുന്നു.
Next Story

