Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 1:23 PM GMT Updated On
date_range 2018-01-07T10:19:59+05:30രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ് വിമാനം തകർന്നു
text_fieldsജോധ്പുർ: രാജസ്ഥാനിൽ പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ് 23 വിമാനം തകർന്നു വീണു. ജോധ്പൂരിനടുത്ത് ബലേശ്വറിലാണ് വിമാനം തകർന്നു വീണത്.
പരിശീലനത്തിെൻറ ഭാഗമായി വിമാനം പറത്തിയ രണ്ടു പൈലറ്റുമാരും പരിക്കില്ലാതെ രക്ഷപ്പെട്ടു.
Next Story