Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബന്ധു...

ബന്ധു തട്ടിക്കൊണ്ടുപോയി 22 ദിവസം ബലാത്സംഗം ചെയ്​ത 14കാരിയെ മോചിപ്പിച്ചു

text_fields
bookmark_border
Father rapes teenage girl for a year, arrested
cancel

ജയ്​പൂർ: തട്ടിക്കൊണ്ടുപോയ ശേഷം 22 ദിവസത്തോളം അകന്ന ബന്ധുവിന്‍റെ ക്രൂ​ര പീഡനത്തിനിരയായ 14കാരിയെ രക്ഷപെടുത്തി. ജയ്​സാൽമീർ ജില്ലയിയിലെ പൊഖ്റാനിൽ വെച്ചാണ്​ കുട്ടിയെ രക്ഷപെടുത്തിയത്​. 45കാരനായ പ്രതിയെ അറസ്റ്റ്​ ചെയ്​തു.

ചൈൽഡ്​ വെൽഫെയർ കമ്മിറ്റിക്ക്​ മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയെ കോട്ടയിലെ അഭയകേന്ദ്രത്തിലേക്ക്​ മാറ്റി.

ഫെബ്രുവരി 10നാണ്​ കുട്ടിയെ കാണാനില്ലെന്ന​ കേസ്​ രജിസ്റ്റർ ചെയ്​തത്​. ​പ്രതി കുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്​തതായും നിർമാണ ജോലി ചെയ്യിപ്പിച്ചതായും ഇറ്റാവ ഡിവൈ.എസ്​.പി വിജയശങ്കർ ശർമ പറഞ്ഞു.

മയക്കിയ ശേഷം പ്രതി മോ​ട്ടോർസൈക്കിളിൽ സവായ്​ മധോപൂരിലും ശേഷം പൊഖ്​റാനിലും കൊണ്ടുപോകുകയായിരുന്നുവെന്ന്​ പെൺകുട്ടി ചൈൽഡ്​ വെൽഫെയർ കമ്മിറ്റിക്ക്​ മൊഴി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanMinor girl rapedrape casePokaran
News Summary - Rajasthan Girl Abducted, Raped Repeatedly by relative Rescued After 22 Days
Next Story