Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിക്ക്​...

ബി.ജെ.പിക്ക്​ രാജസ്​ഥാൻ  നൽകിയത്​  മുത്തലാഖ്​ –ശത്രുഘ്​നൻ സിൻഹ

text_fields
bookmark_border
ബി.ജെ.പിക്ക്​ രാജസ്​ഥാൻ  നൽകിയത്​  മുത്തലാഖ്​ –ശത്രുഘ്​നൻ സിൻഹ
cancel

പ​ട്​​​ന: രാ​ജ​സ്​​ഥാ​നി​ലെ  ഉ​പ​തെ​ര​​ഞ്ഞെ​ടു​പ്പി​ൽ  ബി.​ജെ.​പി​ക്കു​ണ്ടാ​യ  ക​ന​ത്ത​പ​രാ​ജ​യം ജ​ന​ങ്ങ​ൾ ന​ൽ​കി​യ ​ ​  ‘മു​ത്ത​ലാ​ഖാ’​ണെ​ന്ന്​  പ​രി​ഹ​സി​ച്ച്​  ന​ട​നും  പാ​ർ​ട്ടി എം.​പി​യു​മാ​യ ശ​ത്രു​ഘ്​​ന​ൻ സി​ൻ​ഹ. ബി.​െ​ജ.​പി​ക്ക്​  ‘മു​ത്ത​ലാ​ഖ്​’ ന​ൽ​കി​യ ആ​ദ്യ സം​സ്​​ഥാ​ന​മാ​ണ്​ രാ​ജ​സ്​​ഥാ​ൻ. അ​ജ്​​മി​ർ-​ത​ലാ​ഖ്, അ​ൽ​വാ​ർ-​ത​ലാ​ഖ്, മ​ണ്ഡ​ൽ​ഗ​ഢ്​-​ത​ലാ​ഖ്​ -അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘‘ഞ​ങ്ങ​ളു​ടെ എ​തി​രാ​ളി​ക​ൾ റെ​ക്കോ​ഡ്​ ഭൂ​രി​പ​ക്ഷ​മാ​ണ്​ നേ​ടി​യ​ത്. ഞ​ങ്ങ​ളു​ടെ പാ​ർ​ട്ടി​ക്ക്​ ഇ​ത്​ ക​ന​ത്ത ആ​ഘാ​ത​മാ​യി’’- ശ​ത്രു​ഘ്​​ന​ൻ സി​ൻ​ഹ ട്വി​റ്റ​റി​ൽ കു​റി​ച്ചു. പാ​ർ​ട്ടി ഇ​നി​യും ഉ​ണ​ർ​ന്നി​ല്ലെ​ങ്കി​ൽ  ‘ടാ​റ്റ... ഗു​ഡ്​ ബൈ’  ​ഫ​ല​മാ​യി​രി​ക്കും ഉ​ണ്ടാ​വു​ക​യെ​ന്ന്​ മ​റ്റൊ​രു ട്വീ​റ്റി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shatrughan Sinhamalayalam newsRajasthan ElectionBJPBJP
News Summary - Rajasthan Election: Shatrughan Sinha atack BJP -India News
Next Story