Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാനിൽ കർഷക...

രാജസ്​ഥാനിൽ കർഷക വായ്​പ എഴുതിത്തള്ളുന്നു

text_fields
bookmark_border
രാജസ്​ഥാനിൽ കർഷക വായ്​പ എഴുതിത്തള്ളുന്നു
cancel

ജ​യ്​​പു​ർ: രാ​ജ​സ്​​ഥാ​നി​ൽ ക​ർ​ഷ​ക​രു​ടെ​യും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രു​ടെ​യും 50,000 രൂ​പ​വ​രെ​യു​ള്ള വാ​യ്​​പ  ഒ​റ്റ​ത്ത​വ​ണ​യാ​യി എ​ഴു​തി​ത്ത​ള്ളും. ഇ​തു​മൂ​ലം ഖ​ജ​നാ​വി​ന്​ 8000 കോ​ടി​രൂ​പ ചെ​ല​വു​വ​രു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജ സി​ന്ധ്യ പ​റ​ഞ്ഞു. ക​ർ​ഷ​ക​രു​ടെ  പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ടാ​ശ്വാ​സ ക​മീ​ഷ​നെ നി​യോ​ഗി​ക്കു​മെ​ന്നും നി​യ​മ​സ​ഭ​യി​ൽ ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്ക​വേ വ​സു​ന്ധ​ര അ​റി​യി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ്​ രാ​മേ​ശ്വ​ർ ഡൂ​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ​പ്പോ​ഴാ​ണ്​ ക​ടം എ​ഴു​തി​ത്ത​ള്ളു​മെ​ന്ന കാ​ര്യം മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsVasundhara RajeRajasthan govt
News Summary - Rajasthan budget 2018-19: Vasundhara Raje govt offers farm loan waiver of up to Rs 50,000-India News
Next Story