Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിക്കാരനാണെന്ന്​ ...

ബി.ജെ.പിക്കാരനാണെന്ന്​ പ്രഖ്യാപിച്ച്​ രാജസ്​ഥാൻ ഗവർണർ

text_fields
bookmark_border
kallyan-singh
cancel

അ​ലീ​ഗ​ഢ്​: ന​രേ​ന്ദ്ര ​മോ​ദി അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തേ​ണ്ട​ത്​ രാ​ജ്യ​ത്തി​​ന്​ അ​നി​വാ​ര്യ​മാ ​ണെ​ന്നും താ​ൻ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും പ്ര​ഖ്യാ​പി​ച്ച്​ രാ​ജ​സ്​​ഥാ​ൻ ഗ​വ​ർ​ണ​ർ ക​ല്യാ​ൺ സി​ ങ്. ഗ​വ​ർ​ണ​ർ​പോ​ലു​ള്ള ഭ​ര​ണ​ഘ​ട​ന പ​ദ​വി​യി​ലി​രി​ക്കു​ന്ന​വ​ർ​ക്ക്​ രാ​ഷ്​​ട്രീ​യ ചാ​യ്​​വു​ക​ൾ ഉ​ണ്ടാ​വ​രു​തെ​ന്നും നി​ഷ്​​പ​ക്ഷ​രാ​യി​രി​ക്ക​ണ​മെ​ന്നു​മു​ള്ള ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സ​നം ലം​ഘി​ച്ചാ​ണ്​ ക​ല്യാ​ൺ സി​ങ്ങി​​​െൻറ പ്ര​സ്​​താ​വ​ന.

മു​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​​ന്ത്രി​യാ​യ ക​ല്യാ​ൺ സി​ങ്​ സ്വ​ദേ​ശ​മാ​യ അ​ലീ​ഗ​ഢി​ൽ വെ​ച്ചാ​ണ്​ ഇൗ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത​പ്പോ​ൾ യു.​പി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ക​ല്യാ​ൺ സി​ങ്​ 1999ൽ ​പാ​ർ​ട്ടി വി​ടു​ക​യും പി​ന്നീ​ട്​ 2004 ൽ ​തി​രി​ച്ചെ​ത്തു​ക​യു​മു​ണ്ടാ​യി.

Show Full Article
TAGS:rajastan governor kalyan singh bjp india news malayalam news 
News Summary - rajastan governor proclaimed that he is bjp -india news
Next Story