Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാൻ മന്ത്രി ഷാലി...

രാജസ്​ഥാൻ മന്ത്രി ഷാലി മുഹമ്മദ്​ ശിവക്ഷേത്രത്തിൽ

text_fields
bookmark_border
രാജസ്​ഥാൻ മന്ത്രി ഷാലി മുഹമ്മദ്​ ശിവക്ഷേത്രത്തിൽ
cancel

ജ​യ്​​പു​ർ: രാ​ജ​സ്​​ഥാ​ൻ ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി ഷാ​ലി മു​ഹ​മ്മ​ദ്​ ജ​യ്​​സാ​ൽ​മീ​റി​ലെ പൊ​ഖ്​​റാ ​ൻ ശി​വ​ക്ഷേ​ത്ര​ത്തി​ലെ​ത്തി പൂ​ജ ന​ട​ത്തി. അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ട്​ മ​ന്ത്രി​സ​ഭ​യി​ലെ ഏ​ക മു​സ്​​ലിം മ​ന്ത്രി​യാ​യ ഷാ​ലി മു​ഹ​മ്മ​ദ്​ സ​ത്യ​പ്ര​തി​ജ്ഞ​ക്ക​ു​ശേ​ഷം ആ​ദ്യ​മാ​യി ത​​​െൻറ മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​യ​താ​യി​രു​ന്നു.

ദേ​വ​നും ദേ​വി​യും ഏ​തെ​ങ്കി​ലും ജാ​തി​യു​ടേ​തോ, ഹി​ന്ദു​ക്ക​ളു​ടെ​യോ മു​സ്​​ലിം​ക​ളു​ടെ​യോ അ​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പൂ​ജ​ക​ൾ​ക്കു ശേ​ഷം പ്ര​തി​ക​രി​ച്ചു. എ​ല്ലാ​വ​ർ​ക്കും അ​വ​ര​വ​രു​ടെ വി​ശ്വാ​സം ഉ​ണ്ടാ​കും. സ്വ​ന്തം വി​ശ്വാ​സ​പ്ര​കാ​ര​മാ​ണ്​ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക്ഷേ​ത്ര​വു​മാ​യി ദീ​ർ​ഘ​കാ​ല ബ​ന്ധ​മു​ള്ള​യാ​ളാ​ണ്​ ഷാ​ലി മു​ഹ​മ്മ​ദെ​ന്നും ഇ​തി​നു​മു​മ്പും അ​ദ്ദേ​ഹം പൂ​ജ അ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ക്ഷേ​ത്രം പൂ​ജാ​രി മ​ധു ചം​ഗാ​നി വ്യ​ക്​​ത​മാ​ക്കി. രാ​ജ​സ്​​ഥാ​നി​ലെ പ്ര​മു​ഖ മ​ത​പ​ണ്ഡി​ത​നാ​ണ്​ ഷാ​ലി മു​ഹ​മ്മ​ദി​​​െൻറ പി​താ​വ്​ ഗാ​സി ഫ​ക്കീ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthanbjp ministermalayalam newsSaleh Mohammed
News Summary - rajastan bjp minister Saleh Mohammed in shiva temple -india news
Next Story