Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ മഴ; അടുത്ത...

ഡൽഹിയിൽ മഴ; അടുത്ത ദിവസങ്ങളിൽ ചൂട്​ കുറയും

text_fields
bookmark_border
ഡൽഹിയിൽ മഴ; അടുത്ത ദിവസങ്ങളിൽ ചൂട്​ കുറയും
cancel
camera_alt???????????? ???????????? ????????????? ?????? ?????????a

ന്യൂഡൽഹി: ഡൽഹിയിലും തലസ്​ഥാന നഗരിയിലെ നോയിഡ, ഗാസിയാബാദ്​ എന്നിവിടങ്ങളിലും മഴ. ഇന്ന്​ രാവിലെയാണ്​ ഡൽഹിയിൽ മഴ യും തണുത്ത കാറ്റും അനുഭവപ്പെട്ടത്​. അടുത്ത നാല്​- അഞ്ച്​ ദിവസങ്ങളിൽ ഇവിടെ അന്തരീക്ഷ താപനില കുറയാൻ സാധ്യതയു​െണ്ടന്ന്​ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇടവിട്ട്​ ഇടിമിന്നലോടുകൂടിയ മഴയാണ്​ ഡൽഹിയിൽ അനുഭവപ്പെടുന്നത്​​. നാലുവർഷത്തിനിടെ മാർച്ചിലെ ഏറ്റവും താഴ്​ന്ന അന്തരീക്ഷ ഉൗഷ്​മാവാണ്​ ശനിയാഴ്​ച ഡൽഹിയിൽ രേഖപ്പെടുത്തിയത്​. 13 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില​.

ശനിയാഴ്​ച രാത്രി മുതൽ ഡൽഹിയിലും ഗുഡ്​ഗാവിലും തുടർച്ചയായി മഴ പെയ്​തുകൊണ്ടിരിക്കുകയാണ്​. ഇതുവരെ 7.1 മില്ലീമീറ്റർ മഴ പെയ്​തുവെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDelhi rain
News Summary - Rains In Delhi - India News
Next Story