Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഴ: തമിഴ്​നാട്ടിൽ...

മഴ: തമിഴ്​നാട്ടിൽ നാല്​ ജില്ലകളിൽ റെഡ്​ അലർട്ട്​

text_fields
bookmark_border
മഴ: തമിഴ്​നാട്ടിൽ നാല്​ ജില്ലകളിൽ റെഡ്​ അലർട്ട്​
cancel
കോ​യ​മ്പ​ത്തൂ​ർ: ത​മി​ഴ്​​നാ​ട്ടി​ലെ പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളോ​ട്​ ചേ​ർ​ന്ന തേ​നി, ഡി​ണ്ടു​ഗ​ൽ, നീ​ല​ ഗി​രി, കോ​യ​മ്പ​ത്തൂ​ർ ജി​ല്ല​ക​ളി​ൽ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം റെ​ഡ്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച ്ചു. ഒ​ക്​​ടോ​ബ​ർ 16 മു​ത​ലാ​ണ്​ സം​സ്​​ഥാ​ന​ത്ത്​ വ​ട​ക്ക്​ കി​ഴ​ക്ക​ൻ മ​ൺ​സൂ​ൺ ആ​രം​ഭി​ച്ച​ത്. അ​ടു​ത്ത ര​ ണ്ടു​ദി​വ​സ​ങ്ങ​ളി​ൽ ത​മി​ഴ്​​നാ​ട്ടി​ലെ 17 ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ ഉ​ണ്ടാ​വു​മെ​ന്ന്​​ ചെ​ന്നൈ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്​​ട​​ർ ബാ​ല​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.

അ​തി​നി​ടെ, ഡി​ണ്ടു​ഗ​ൽ ജി​ല്ല​യി​ൽ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ കൊ​ടൈ​ക്ക​നാ​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്ന്​ പ​ല റോ​ഡു​ക​ളി​ലും വാ​ഹ​ന ഗ​താ​ഗ​തം മു​ട​ങ്ങി. നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കൊ​ടൈ​ക്ക​നാ​ലി​ലെ ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ കൊ​ടൈ​ക്ക​നാ​ലി​ലെ മു​ഴു​വ​ൻ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടു​മെ​ന്ന്​ ജി​ല്ല ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.
നീ​ല​ഗി​രി ജി​ല്ല​യി​ലെ കൂ​നൂ​ർ ഉ​ൾ​പ്പെ​ടെ പ​ത്തി​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി.

നാ​ലു​ദി​വ​സ​മാ​യി ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യാ​ണ്. മ​ണ്ണി​ടി​ച്ചി​ൽ തി​ങ്ക​ളാ​ഴ്​​ച മേ​ട്ടു​പ്പാ​ള​യം-​കൂ​നൂ​ർ റോ​ഡി​ൽ വാ​ഹ​ന ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചു. ഉൗ​ട്ടി-​മ​ഞ്ചി​യൂ​ർ റോ​ഡി​ലും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. കു​ന്ദ വൈ​ദ്യു​തോ​ൽ​പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ ഇ​ടി​മി​ന്ന​ലി​ൽ ട്രാ​ൻ​സ്​​ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ചു. ഇ​തോ​ടെ മേ​ഖ​ല​യി​ലെ വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:climatemalayalam newsindia newsrain tamil nadu
News Summary - rain in tamil nadu-kerala news
Next Story