Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഴ: ബാൽതാൽ റൂട്ടിൽ...

മഴ: ബാൽതാൽ റൂട്ടിൽ അമർനാഥ്​ യാത്ര നിർത്തിവെച്ചു

text_fields
bookmark_border
മഴ: ബാൽതാൽ റൂട്ടിൽ അമർനാഥ്​ യാത്ര നിർത്തിവെച്ചു
cancel

അനന്ത്​നാഗ്​: കനത്ത മഴയെ തുടർന്ന്​ ബാൽതാൽ റൂട്ടിലൂടെയുള്ള അമർനാഥ്​ യാത്ര നിർത്തി​െവച്ചു. പ്രദേശത്തുകൂടെയുള്ള ഹെലികോപ്​റ്റർ സർവീസും നിർത്തിവെച്ചിട്ടുണ്ട്​. 

കഴിഞ്ഞ രാത്രിമുതൽ നിർത്താതെ മഴ പെയ്യുന്നതിനാൽ പാതയിൽ വഴുക്കും ചെളിയ​ും നിറഞ്ഞ്​ യാത്രക്ക്​ ബുദ്ധിമു​േട്ടറിയതായിരിക്കുകയാണ്​. കൂടാതെ പ്രദേശത്ത്​ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്​. 

അതേസമയം, പഹൽഗാമിലൂടെയുള്ള യാത്ര തുടരുന്നുണ്ട്​. ജൂൺ 27നും 30നും മഴമൂലം ബാൽതാൽ മേഖലയിലൂടെയുള്ള യാത്ര നിർത്തിവെച്ചിരുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainmalayalam newsamarnath yatraBaltal Route
News Summary - Rain suspends Amarnath yatra from Baltal route
Next Story