Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ കനത്ത മഴ...

തമിഴ്​നാട്ടിൽ കനത്ത മഴ മുന്നറിയിപ്പ്​; പ​ത്ത്​ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്​​ച അവധി

text_fields
bookmark_border
തമിഴ്​നാട്ടിൽ കനത്ത മഴ മുന്നറിയിപ്പ്​; പ​ത്ത്​ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്​​ച അവധി
cancel

ചെ​ന്നൈ: സം​സ്​​ഥാ​ന​ത്ത്​ അ​ടു​ത്ത അ​ഞ്ചു​ ദി​വ​സ​ത്തേ​ക്ക്​ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ ചെ​ന്നൈ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. തൂ​ത്തു​ക്കു​ടി ഉ​ൾ​പ്പെ​ടെ പ​ത്ത്​ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക്​ തി​ങ്ക​ളാ​ഴ്​​ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ത​മി​ഴ്​​നാ​ട്ടി​ൽ മൂ​ന്നാ​ഴ്​​ച​യാ​യി മ​ഴ തു​ട​രു​ക​യാ​ണ്. ന​ദി​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്.

ചെ​ന്നൈ​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ന​ഗ​ര​ത്തി​ലെ മി​ക്ക റോ​ഡു​ക​ളും അ​ട​ച്ചു.

ആ​യി​ര​ക്ക​ണ​ക്കി​ന്​ വീ​ടു​ക​ളി​ൽ ​െവ​ള്ളം ക​യ​റി. നൂ​റു​ക്ക​ണ​ക്കി​ന്​ കു​ടും​ബ​ങ്ങ​ളാ​ണ്​ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.

മ​റ്റു ജി​ല്ല​ക​ളി​ലും മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​ണ്. വ്യാ​പ​ക കൃ​ഷി​നാ​ശ​വു​മു​ണ്ട്. മ​ത്സ്യ​ബ​ന്ധ​നം മു​ട​ങ്ങി​യ​തി​നാ​ൽ ക​ട​ലോ​ര ജി​ല്ല​ക​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളും പ​ട്ടി​ണി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rain
News Summary - rain alert in tamilnadu
Next Story