Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചായക്കപ്പിലും...

ചായക്കപ്പിലും ‘ചൗക്കീദാർ’; പിൻവലിച്ച്​ റെയിൽവേ

text_fields
bookmark_border
chowkidar
cancel

ന്യൂ​ഡ​ൽ​ഹി: മോ​ദി​യു​ടെ ചി​ത്ര​വു​മാ​യി ഇ​റ​ങ്ങി​യ ബോ​ർ​ഡി​ങ്​ പാ​സു​ക​ൾ പ​രാ​തി​യെ തു​ട​ർ​ന്ന്​ എ​യ​ർ ഇ​ന്ത്യ​യും ഗോ ​എ​യ​റും പി​ൻ​വ​ലി​ച്ച​തി​നു പി​ന്നാ​ലെ ‘മേം ​ഭി ചൗ​ക്കീ​ദാ​ർ’ (ഞാ​നും കാ​വ​ൽ​ക്കാ​ര​ൻ) എ​ന്ന വാ​ച​കം അ​ച്ച​ടി​ച്ച ചാ​യ​ക്ക​പ്പു​ക​ൾ റെ​യി​ൽ​വേ​യും പി​ൻ​വ​ലി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന ആ​ക്ഷേ​പ​ത്തെ തു​ട​ർ​ന്നാ​ണ്​ ക​ട​ലാ​സ്​ ക​പ്പ്​ റെ​യി​ൽ​വേ പി​ൻ​വ​ലി​ച്ച​ത്.

നേ​ര​േ​ത്ത ടി​ക്ക​റ്റി​ൽ മോ​ദി​യു​ടെ പേ​രു​വെ​ച്ച​ത്​ വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന്​ റെ​യി​ൽ​വേ പി​ൻ​വ​ലി​ച്ചി​രു​ന്നു. ക​ത്​​കോ​ഡം ശ​താ​ബ്​​ദി ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​ര​​ൻ പോ​സ്​​റ്റ്​ ചെ​യ്​​ത ചാ​യ​ക്ക​പ്പി​​െൻറ ഫോ​​ട്ടോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ​വൈ​റ​ലാ​യ​തോ​ടെ​യാ​ണ്​ ന​ട​പ​ടി.

റെ​യി​ൽ​വേ​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ ക​രാ​റു​കാ​ര​നാ​ണ്​ ​ ഇ​തി​നു​പി​ന്നി​ലെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ക​രാ​റു​കാ​ര​ൻ ല​ക്ഷം രൂ​പ പി​ഴ അ​ട​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന്​ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiMain Bhi ChowkidarChowkidar chor hai
News Summary - Railways Withdraws Main Bhi Chowkidar Tea Cups-india news
Next Story