Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദീർഘകാലമായി അവധിയെടുത്ത 13,000 പേരെ റെയിൽവേ പിരിച്ച് വിടും
text_fieldsbookmark_border
ന്യൂഡൽഹി: ദീർഘകാലമായി അവധിയെടുത്ത് കറങ്ങുന്ന 13,000 പേർക്കെതിരെ ഇന്ത്യൻ റെയിൽവേ അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നു. വ്യക്തമായ കാരണമില്ലാതെ ദീർഘമായ അവധിയെടുത്തവരെ പിരിച്ച് വിടാനാണ് റെയിൽവേ നീക്കം നടത്തുന്നത്.
കാരണമില്ലാതെ അവധിയെടുത്ത് കറങ്ങുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് റെയിൽവേ മന്ത്രി പിയുഷ് ഗോയൽ നിർദേശം നൽകിയിരുന്നു. ഇതിെൻറ ഭാഗമായാണ് പുതിയ നീക്കവുമായി റെയിൽവേ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
മന്ത്രിയുടെ നിർദേശത്തിെൻറ ഭാഗമായി നടത്തിയ പരിശോധനയിൽ നീണ്ട അവധിയിൽ പോയ 13,000 ജീവനക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
