Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വകാര്യവത്​കരണ...

സ്വകാര്യവത്​കരണ നീക്കത്തിനെതിരെ റെയിവേ ജീവനക്കാർ സമരത്തിലേക്ക്​

text_fields
bookmark_border
railway-southern.jpg
cancel
ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നു​ക​ൾ സ്വ​ക​ര്യ ഏ​ജ​ൻ​സി​ക്കു വി​ട്ടു​ന​ൽ​കു​ന്ന​തും റെ​യി​ൽ​വേ നി​ർ​മാ​ണ യൂ​നി​റ്റ ു​ക​ളെ കോ​ർ​പ​റേ​റ്റ് ​വ​ത്​​ക​രി​ക്കാ​നു​മു​ള്ള റെ​യി​ൽ​വേ ബോ​ർ​ഡ്​ നീ​ക്ക​ത്തി​നെ​തി​രെ ജീ​വ​ന​ക്കാ​ ർ സ​മ​ര​ത്തി​ലേ​ക്ക്. ഇ​തു​സം​ബ​ന്ധി​ച്ച്​ സ​മ​ര​വു​മാ​യി മു​​ന്നോ​ട്ടു​​പോ​കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട ്ടി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രു​ടെ ​സം​ഘ​ട​ന​ക​ളാ​യ ​എ.​െ​എ.​ആ​ർ.​എ​ഫ്, എ​ൻ.​എ​ഫ്.​െ​എ.​ആ​ർ എ​ന്നി​വ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​നു ക​ത്ത​യ​ച്ചു.

റെ​യി​ൽ​വേ ബോ​ർ​ഡി​​െൻറ 100ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ലാ​ണ്​ റെ​യി​ൽ​വേ നി​ർ​മാ​ണ യൂ​നി​റ്റു​ക​ളെ കോ​ർ​​പ​റേ​റ്റ്​​വ​ത്​​ക​രി​ക്കു​ക, ചി​ല റൂ​ട്ടു​ക​ളി​ൽ ​െട്ര​യി​നു​ക​ൾ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക്ക്​ വി​ട്ടു​ന​ൽ​കു​ക, ടി​ക്ക​റ്റ്​ സ​ബ്​​സി​ഡി​ക്കെ​തി​രെ കാ​മ്പ​യി​ൻ ന​ട​ത്തു​ക തു​ട​ങ്ങി​യ വി​വി​ധ പ​ദ്ധ​തി​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച​ത്.

റെ​യി​ൽ​വേ നി​ർ​മാ​ണ യൂ​നി​റ്റു​ക​ളെ കോ​ർ​പ​റേ​റ്റ്​​വ​ത്​​ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​െ​ര​യാ​ണ്​ ജീ​വ​ന​ക്കാ​രി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​ത്. രാ​ജ്യ​ത്ത്​ ഏ​ഴ് നി​ര്‍മാ​ണ യൂ​നി​റ്റു​ക​ളാ​ണു​ള്ള​ത്. പ്രൊ​ഡ​ക്​​ഷ​ന്‍ യൂ​നി​റ്റു​ക​ളും അ​നു​ബ​ന്ധ വ​ര്‍ക്ക്ഷോ​പ്പു​ക​ളും ഇ​ന്ത്യ​ന്‍ റെ​യി​ല്‍വേ​യ്സ് റോ​ളി​ങ് സ്​​റ്റോ​ക്ക്​ ക​മ്പ​നി എ​ന്ന സ​ര്‍ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​​െൻറ കീ​ഴി​ലാ​ക്കാ​നാ​ണ് പ​രി​പാ​ടി. റെ​യി​ൽ​വേ ബോ​ർ​ഡി​​െൻറ നീ​ക്ക​ത്തി​ൽ ജീ​വ​ന​ക്കാ​ർ ക​ടു​ത്ത ഉ​ത്​​ക​ണ്​​ഠ​യി​ലാ​ണെ​ന്ന്​ എ.​െ​എ.​ആ​ർ.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​വ്​ ഗോ​പാ​ൽ മി​ശ്ര പ​റ​ഞ്ഞു.

നി​ല​വി​ലെ ബി.​എ​സ്.​എ​ൻ.​എ​ല്ലി​​െൻറ ഗ​തി എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ​പ​ടി​യാ​യി ഉ​ൽ‌​പാ​ദ​ന യൂ​നി​റ്റു​ക​െ​ള കോ​ർ​പ​റേ​റ്റ് വ​ത്​​ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​നെ​തി​രെ ജീ​വ​ന​ക്കാ​രി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ടെ​ന്നും സ​മ​രം ശ​ക്​​​ത​മാ​ക്കു​മെ​ന്നും മ​ന്ത്രാ​ല​യ​ത്തി​ന​യ​ച്ച ക​ത്തി​ൽ എ​ൻ.​എ​ഫ്.​െ​എ.​ആ​ർ നേ​താ​വ്​ എം. ​രാ​ഘ​വ​യ്യ​യും വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:privatisationRailway unions
News Summary - Railway unions threaten protest against privatisation move
Next Story