Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെയിൽ​േ​വ ഫ്ലക്​സി...

റെയിൽ​േ​വ ഫ്ലക്​സി നിരക്ക്​ പരിഷ്​കരിക്കും – മന്ത്രി

text_fields
bookmark_border
റെയിൽ​േ​വ ഫ്ലക്​സി നിരക്ക്​ പരിഷ്​കരിക്കും – മന്ത്രി
cancel

ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ​യി​ൽ തി​ര​ക്കി​ന​നു​സ​രി​ച്ച്​ നി​ര​ക്കു​ക​ളി​ൽ വ്യ​ത്യാ​സം​വ​രു​ന്ന ഫ്ല​ക്​​സി സം​വി​ധാ​ന​ത്തി​ൽ മാ​റ്റം​വ​രു​ത്താ​ൻ കേ​ന്ദ്രം ആ​ലോ​ചി​ക്കു​ന്ന​താ​യി മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ൽ. ഇ​തി​ലൂ​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും പ​ര​മാ​വ​ധി സീ​റ്റു​ക​ളി​ൽ ബു​ക്കി​ങ്​ ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കു​മെ​ന്ന്​ മ​ന്ത്രി രാ​ജ്യ​സ​ഭ​യി​ൽ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

കാ​ല​ഹ​ര​ണ​െ​പ്പ​ട്ട സി​ഗ്​​ന​ൽ സം​വി​ധാ​നം ഒ​ഴി​വാ​ക്കും. പ​ക​രം നൂ​ത​ന സാ​േ​ങ്ക​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. അ​ടു​ത്ത ആ​റു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇൗ ​പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കും. ഫ്ല​ക്​​സി നി​ര​ക്ക്​ സം​വി​ധാ​നം പ​രി​ഷ്​​ക​രി​ക്കു​ന്ന​തു​ സം​ബ​ന്ധി​ച്ച പ​ഠ​ന​റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ചി​ട്ടു​ണ്ട്. 

ചി​ല സീ​സ​ണു​ക​ളി​ൽ ടി​ക്ക​റ്റി​ന്​ പ​തി​വി​ലും കു​റ​ഞ്ഞ നി​ര​ക്കാ​ണ്​ പു​തി​യ സം​വി​ധാ​ന​ത്തി​​​െൻറ പ്ര​ത്യേ​ക​ത. സാ​േ​ങ്ക​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ സ്വാ​ഭാ​വി​ക​മാ​യി ക്ര​മീ​ക​രി​ക്കു​ന്ന രീ​തി​യാ​ണ്​ അ​വ​ലം​ബി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayfleximalayalam news
News Summary - Railway Ministry rethinking on flexi-fares Piyush Goyal - india news
Next Story