Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറായിഗഡിലെ...

റായിഗഡിലെ മണ്ണിടിച്ചിൽ: 27 മരണം

text_fields
bookmark_border
റായിഗഡിലെ മണ്ണിടിച്ചിൽ: 27 മരണം
cancel
camera_alt

കശ്മീരിലെ ശ്രീനഗറിന് സമീപം പ്രളയത്തിൽ തകർന്ന റോഡിലൂടെ നീങ്ങുന്ന സ്ത്രീ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ റാ​യി​ഗ​ഡ് ജി​ല്ല​യി​ലു​ള്ള ഇ​ർ​ഷാ​ൽ​വാ​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 26 ആ​യി. ശ​നി​യാ​ഴ്ച ന​ട​ന്ന തി​ര​ച്ചി​ലി​ൽ മൂ​ന്ന് സ്ത്രീ​ക​ളു​ടേ​ത​ട​ക്കം നാ​ലു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​നി​യും 80ലേ​റെ പേ​രെ ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് ജി​ല്ല ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. കു​ന്നി​നു മു​ക​ളി​ലാ​യ​തും ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ര​ക്ഷ​പ്പെ​ട്ട 75ഓ​ളം പേ​രെ സ​മീ​പ ഗ്രാ​മ​ത്തി​ലെ സ്കൂ​ളി​ലാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഉത്തരേന്ത്യയിൽ ഇടവേളക്കുശേഷം വീണ്ടും മഴ ശക്തമായിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landslideRaigadRaigad landslide
News Summary - Raigad landslide: Death toll rises to 27
Next Story