Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെട്രോൾ പമ്പുകളിൽ...

പെട്രോൾ പമ്പുകളിൽ ആദായനികുതി വകുപ്പ്​ പരിശോധന

text_fields
bookmark_border
പെട്രോൾ പമ്പുകളിൽ ആദായനികുതി വകുപ്പ്​ പരിശോധന
cancel

ന്യൂഡൽഹി: പെട്രോൾ പമ്പുകളിലും എൽ.പി.ജി വിതരണകേന്ദ്രങ്ങളിലും ആദായനികുതി വകുപ്പ്​ രാജ്യവ്യാപക പരിശോധന നടത്തുന്നു. നോട്ട്​ അസാധുവാക്കിയ സമയത്ത്​ 500, 1000 രൂപ നോട്ടുകൾ അനധികൃതമായി മാറ്റിക്കൊടുത്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ്​ പരിശോധനയെന്നറിയുന്നു. അസാധുനോട്ടുപ​േയാഗിച്ച്​ പെട്രോളും ഡീസലും വാങ്ങാൻ ഡിസംബർ മൂന്നുവരെ അനുവദിച്ചിരുന്നു. ഇൗ കാലയളവിലാണ്​ അനധികൃതമായി നോട്ട്​ കൈമാറ്റം നടന്നതായി ആരോപണമുയർന്നത്​. ഇൗ കാലത്ത്​ പമ്പുകളിലും ഗ്യാസ്​ വിതരണകേന്ദ്രങ്ങളിലും കണക്കിൽ വെട്ടിപ്പ്​ കണ്ടെത്തിയാൽ നിയമനടപടിയെടുക്കും. അനധികൃത ഇടപാടിന്​ തുല്യമായ തുകക്കുള്ള ചെക്കും 49.90 ശതമാനം പിഴയും പ്രധാനമന്ത്രി ഗരീബ്​ കല്യാൺ യോജനക്ക്​ നൽകാൻ നടപടിയെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pumpsIncome-Tax department
News Summary - Raids against petrol pumps launched by Income-Tax department
Next Story