Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി രാജ്യം...

മോദി രാജ്യം മുടിക്കുന്നു; വ്യാജ പ്രതിഛായ ഉടൻ തകരും -രാഹുൽ

text_fields
bookmark_border
മോദി രാജ്യം മുടിക്കുന്നു; വ്യാജ പ്രതിഛായ ഉടൻ തകരും -രാഹുൽ
cancel

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുടിച്ചുകൊണ്ടിരിക്കുകയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കോർപറേറ്റ്​ മാധ്യമങ്ങളുണ്ടാക്കിയ വ്യാജ പ്രതിഛായ ഉടൻ തകരുമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. 

നോട്ട്​ നി​േരാധനവും ജി.എസ്​.ടിയും ​കൊറോണകാലത്തെ അഴിമതിയും സാമ്പത്തിക രംഗം തകർത്തിരിക്കുന്നു. തൊഴിലവസരങ്ങൾ പാടെ ഇല്ലാതാക്കി. നോട്ട്​ നിരോധനം, ജി.എസ്​.ടി, അഴിമതി, തൊഴിൽ നഷ്​ടങ്ങൾ എന്നിവ എണ്ണമിട്ട്​ പറഞ്ഞാണ്​ രാഹുലി​​െൻറ ട്വീറ്റ്​. 

ഒരു കോടി തൊഴിലവസരങ്ങൾ നഷ്​ടപ്പെട്ടതായും പത്തു കോടി തൊഴിലവസരങ്ങൾ ഭീഷണിയിലാണെന്നുമുള്ള വാർത്തയും രാഹുൽ ട്വീറ്റിൽ ചേർത്തിട്ടുണ്ട്​. പാർലമ​െൻറ്​ സമിതിക്ക്​ മുമ്പിൽ സർക്കാർ പ്രതിനിധി നൽകിയ കണക്കുകൾ ഉദ്ധരിച്ച്​ എബിപിലൈവ്​ റിപ്പോർട്ട്​ ചെയ്​ത വാർത്തയാണ്​ രാഹുൽ ട്വീറ്റിൽ ചേർത്തത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiRahul Gandhi
News Summary - rahul tweets against modi
Next Story